മൃതദേഹത്തോട് അനാദരവ് കാട്ടിയ സൈനികരെ തിരിച്ചറിഞ്ഞെന്ന് അമേരിക്ക

കാബൂള്‍: വെടിയേറ്റ് മരിച്ച താലിബാന്‍ തീവ്രവാദികളുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയ രണ്ടു സൈനികരെ തിരിച്ചറിഞ്ഞുവെന്ന് അമേരിക്ക. ഇവര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാവുമെന്ന്