ഏറ്റവും ഇഷ്ടമുള്ള വേഷങ്ങളില്‍ ഒന്ന്; സെറ്റ് മുണ്ടില്‍ ഫോട്ടോഷൂട്ട്‌ വിശേഷങ്ങള്‍ പങ്കുവെച്ച് സരയു

പച്ച നിറത്തിലെ കരയുള്ള സെറ്റുമുണ്ടും പച്ച ബ്ലൗസിലും തനി നാട്ടിന്‍പുറം സുന്ദരിയായാണ് സരയുവിന്റെ പുതിയ രൂപം.