കൊവിഡ് വ്യാപനം കുറയുന്നു; സംസ്ഥാനത്ത് നി‍ർത്തിവച്ച മുപ്പത് ട്രെയിന്‍ സ‍ർവ്വീസുകള്‍ നാളെ മുതൽ പുനരാരംഭിക്കും

നേരത്തെ ഉള്ളതിൽ നിന്നും വ്യത്യസ്തമായി കൊവിഡ് സ്പെഷ്യൽ ട്രെയിനുകളായി പുതിയ നമ്പറിലാണ് എല്ലാ വണ്ടികളും ഓടുന്നത്.