സെർബിയൻ പ്രസിഡന്റ് സ്ഥാനം ടൊമിസ്ലേവ് നിക്കോളിക്ക്

ബെൽഗ്രേഡ്:സെർബിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവായ ടൊമിസ്ലേവ് നിക്കൊളിക്ക് ജയം.മൂന്നാമൂഴത്തിനിറങ്ങിയ പ്രസിഡന്റ് ബോറിസ് ടാഡിക്കിനെയാണ് നിക്കോളിക് പരാജയപ്പെടുത്തിയത്. 50.21% വോട്ടാണ്