മോദിയ്ക്ക് കത്തെഴുതിയവർക്കെതിരെ രാജ്യദ്രോഹക്കുറ്റം: സുപ്രീം കോടതി ഇടപെടണമെന്ന് കമൽഹാസൻ

രാജ്യത്ത് വർധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രിക്ക് കത്ത് എഴുതിയ 49 പേര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയത് റദ്ദാക്കാന്‍ സുപ്രീംകോടതി