താനും മാധ്യമങ്ങളും സത്യം വിളിച്ചു പറയുന്നു, സർക്കാർ ഞങ്ങൾക്കു നേരേ അന്വേഷണം പ്രഖ്യാപിക്കുന്നു: കെ സുരേന്ദ്രൻ

അ​ഗ്നിബാധ ഉണ്ടാകുമെന്ന് മുൻകൂട്ടി അറിയാൻ കഴിയുന്ന ദിവ്യദൃഷ്ടിയുള്ള സർക്കാരാണോ പിണറായി വിജയന്റേതെന്ന് അന്നേ ബിജെപി ചോദിച്ചിരുന്നതായും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി...