ദുരൂഹത നീങ്ങുന്നു; ബാലഭാസ്‌ക്കറിന്റേത് അപകടമരണം തന്നെ; അപകട സമയത്ത് വാഹനം ഓടിയിരുന്നത് 100 കിലോമീറ്റര്‍ വേഗതയില്‍

അപകടത്തില്‍ പെട്ട കാര്‍ മരത്തിലിടിക്കുമ്പോള്‍ നിലച്ച സ്പീഡോമീറ്ററിലെ വേഗം മണിക്കൂറില്‍ 100 കിലോമീറ്റര്‍ ആയിരുന്നു.