എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു; രാജസ്ഥാനില്‍ സ്‌കൂള്‍ ഉടമയ്ക്ക് 20 വര്‍ഷം കഠിന തടവ്

രാജസ്ഥാനിലെ ജയിസാല്‍മീറില്‍ സ്വകാര്യ സ്‌കൂള്‍ ഉടമയ്ക്ക് 20 വര്‍ഷം കഠിന തടവ്. എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത കുറ്റത്തിനാണ് ശിക്ഷ