സച്ചി മടങ്ങുന്നത് രണ്ടുപേർക്ക് കാഴ്ച നൽകിയ ശേഷം: സംസ്കാരം ഇന്നു വെെകിട്ട്

സ്വകാര്യ ആശുപത്രിയില്‍ ഇടുപ്പെല്ല് മാറ്റുന്ന ശസ്ത്രക്രിയ കഴിഞ്ഞ സച്ചിക്ക് തിങ്കളാഴ്ച ഹൃദയാഘാതം സംഭവിക്കുകയായിരുന്നു...