വീടിന്റെ മുകൾനിലയിൽ വ്യാജ എസ്ബിഐ ബ്രാഞ്ച്; 19 വയസുകാരൻ അറസ്റ്റിൽ

തമിഴ്നാട്: പൊതുമേഖലാ സ്ഥാപനമായ “സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ” യുടെ വ്യാജബ്രാഞ്ച് തുടങ്ങാൻ ശ്രമിച്ച പത്തൊൻപത്കാരൻ അറസ്റ്റിൽ. തമിഴ്നാട്ടിലെ കൂടല്ലൂർ