ഹര്‍ത്താലിനെതിരെ വീട്ടമ്മമാരുടെ പൊതിച്ചോര്‍ സമരം; എറണാകുളം നഗരപരിധിക്കുള്ളില്‍ ഹര്‍ത്താല്‍ ദിവസം വീട്ടമ്മമാര്‍ വിശന്നിരിക്കുന്നവര്‍ക്ക് പൊതിച്ചോര്‍ നല്‍കി പ്രതിഷേധിക്കും

ഹര്‍ത്താലിനെതിരേ എറണാകുളം നഗരപരിധിക്കുള്ളില്‍ വീട്ടമ്മമാര്‍ പൊതിച്ചോര്‍ നല്‍കി പ്രതിഷേധിക്കും. സേ നോ ഹര്‍ത്താല്‍ കൂട്ടായ്മയുടെ പിന്‍ബലത്തിലാണ് വ്യത്യസ്ഥമായ ഈ സമരപരിപാടിയുമായി