കോടീശ്വരൻ പരിപാടിയിലെ സുരേഷ് ഗോപിയുടെ വാഗ്ദാനം തട്ടിപ്പായിരുന്നുവെന്ന് വെളിപ്പെടുത്തി യുവതി; വർഷം രണ്ടു കഴിഞ്ഞിട്ടും സഹായം എത്തിയില്ല

സൗമിലയ്ക്ക് വീടുവെയ്ക്കാനായി മാര്‍ച്ച് മാസത്തിലെ ശമ്പളം നല്‍കുമെന്ന് സുരേഷ്ഗോപി 2017ല്‍ പരിപാടിയ്ക്കിടെ പ്രഖ്യാപിക്കുകയായിരുന്നു...