സിനിമയിലേക്ക് വീണ്ടും സ്വാഗതം ചേച്ചി, സ്ക്രീനിൽ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു; മീരയെ സ്വാ​ഗതം ചെയ്ത് കീർത്തി സുരേഷ്

മീരാ ജാസ്മിൻ വീണ്ടും സിനിമയിൽ എത്തുന്ന സന്തോഷം പങ്കുവയ്ക്കുകയാണ് തെന്നിന്ത്യൻ സൂപ്പർ താരം കീർത്തി സുരേഷ്.

സംവിധാനം പഠിക്കാൻ ഋഷിരാജ് സിംഗ്; സത്യന്‍ അന്തിക്കാടിന്റെ സഹ സംവിധായകനാകുന്നു

സംവിധാനം നന്നായി പഠിച്ച ശേഷം മാത്രമെ ആദ്യ സിനിമ ചെയ്യുകയുള്ളൂവെന്നും അത് മലയാളത്തില്‍ തന്നെ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജയറാം- സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ നായികയായി മീര ജാസ്മിന്‍ എത്തുന്നു

ഫഹദ് നായകനായ 'ഒരു ഇന്ത്യൻ പ്രണയകഥ'യുടെ നിർമ്മാതാക്കളായ സെൻട്രൽ പ്രൊഡക്ഷൻസാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.