ഞാനൊന്നുറങ്ങട്ടെ…അവസാനത്തെ വാക്കായിരുന്നു, മലയാളത്തിന്റെ മഹാനടന്‍ സത്യന്‍ ഓര്‍മയായിട്ട് അരനൂറ്റാണ്ട്,

ശക്തവും തീവ്രവുമായ കഥാപാത്രങ്ങളെ മലയാള സിനിമലോകത്തിന് സമ്മാനിച്ച അനശ്വര നടന്‍. ആദ്യമായി ദേശീയ അവാര്‍ഡ് നേടിയ മലയാള ചിത്രം നീലക്കുയിലിലെ