പൊതുവിദ്യാലയങ്ങൾ ഡിജിറ്റലാക്കുന്നതിൻ്റെ ഫുൾ പേജ്‌ പരസ്യം സർക്കാരിൽ നിന്നും വാങ്ങിയ മനോരമ അതേ സംഭവത്തിൽ വാർത്ത നൽകിയത് ഏഴാംപേജിൽ പെട്ടിക്കോളത്തിൽ

അതേസമയം ഇന്നും സർക്കാർ പരസ്യമായി കാൽപേജ് മനോരമയ്ക്കു ലഭിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്...