ജലദോഷപ്പനി വന്നിട്ടുള്ളവർക്ക് കോവിഡ് മാരകമാകില്ല: നിർണ്ണായകമായ കണ്ടെത്തലുമായി ഗവേഷകർ

പുതിയതായി കണ്ടെത്തിയ വൈറസ് ആണ് സാര്‍സ് -കോവ്-2 എങ്കിലും ജലദോഷത്തിനും ന്യുമോണിയയ്ക്കും കാരണമാകുന്ന കൊറോണ വൈറസുകള്‍ നേരത്തെ ഉണ്ടെന്നാണ് പഠനങ്ങൾ