സരബ്ജിത് വധം: വിചാരണ തുടങ്ങി

ഇന്ത്യക്കാരനായ സരബ്ജിത് സിംഗ് വധക്കേസില്‍ ലാഹോര്‍ കോടതിയില്‍ വിചാരണ ആരംഭിച്ചു. ഇന്ത്യക്കാരനായ സരബ്ജിത്തിനെ ലാഹോറിലെ കോട്‌ലാക്പത് ജയിലില്‍ മര്‍ദിച്ചു കൊലപ്പെടുത്തിയ

സരബ്ജിത്തിന്റെ മൃതദേഹം സംസ്‌കരിച്ചു

പാക്കിസ്ഥാനിലെ കോട് ലാഖ്പത് ജയിലില്‍ സഹതടവുകാരുടെ ആക്രമണത്തില്‍ മരിച്ച സരബ്ജിത് സിംഗിന്റെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. സരബ്ജിതിനെ

സരബ്ജിതിന്റെ മൃതദേഹം പഞ്ചാബിലെത്തിച്ചു

പാകിസ്ഥാനില്‍ കൊല്ലപ്പെട്ട സരബ്ജിതിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ലാഹോര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഇന്നലെ രാത്രി അമൃത്‌സറിലെ

സരബ്ജിത്തിന്റെ മരണം ഹൃദയസ്തംഭനം മൂലമെന്ന് പാക്കിസ്ഥാന്‍

ലാഹോര്‍ ജയിലില്‍ സഹതടവുകാരുടെ മര്‍ദ്ദനത്തിനിരയായി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സരബ്ജിത് സിംഗ് മരിച്ചത് ഹൃദയസ്തംഭനം മൂലമാണെന്ന് പാക് വിദേശകാര്യമന്ത്രാലയം. വെബ്‌സൈറ്റിലൂടെ

സരബ്ജിത്തിന്റെ മൃതദേഹം ഇന്ത്യയ്ക്കു കൈമാറും

പാക് ജയിലില്‍ സഹതടവുകാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സരബ്ജിത്ത് സിംഗിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കാമെന്ന് പാക് സര്‍ക്കാര്‍ സമ്മതിച്ചു. പാക് വിദേശകാര്യമന്ത്രാലയം ഇന്ത്യന്‍

സരബ്ജിത്ത് സിംഗ് യാത്രയായി

പാകിസ്ഥാനിലെ ജയിലില്‍ സഹതടവുകാരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ മരണത്തോടു മല്ലടിക്കുകയായിരുന്ന ഇന്ത്യന്‍ പൗരന്‍ സരബ്ജിത്ത് സിംഗ് (49) മരിച്ചു.

സരബ്ജിത്ത് വീണ്ടും ദയാഹര്‍ജി നല്‍കും

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ലാഹോറിലെ കോട് ലാക്പത് ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരന്‍ സരബ്ജിത്ത് സിംഗ് പാക് പ്രസിഡന്റ് സര്‍ദാരിക്ക് ദയാഹര്‍ജി നല്‍കും.

സരബ്ജിത് സിംഗിനെ മോചിപ്പിക്കണമെന്നു പാക്കിസ്ഥാനോട് വീണ്ടും ഇന്ത്യ

വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു ലാഹോറിലെ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരന്‍ സരബ്ജിത് സിംഗിനെ മോചിപ്പിക്കണമെന്നു വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ ആവശ്യപ്പെട്ടു. ഇന്നലെ ടോക്കിയോയില്‍

മോചനം സരബ്ജിത്തിനല്ല, സുര്‍ജിത്ത് സിംഗിനെന്ന് പാക്കിസ്ഥാന്റെ മലക്കംമറിച്ചില്‍

കഴിഞ്ഞ 21 വര്‍ഷമായി പാക് ജയിലില്‍ വധശിക്ഷ കാത്തുകഴിയുകയായിരുന്ന ഇന്ത്യക്കാരന്‍ സരബ്ജിത് സിംഗിനെ മോചിപ്പിക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് പാക്കിസ്ഥാന്‍ പിന്‍മാറി.