കൊറോണ രോഗിയായ യുവതി ആശുപത്രിയിൽ നിന്നും ചാടിപ്പോയി: തിരിച്ചുകൊണ്ടുവരാൻ ചെന്ന പൊലീസുകാർക്കു നേരേ തുപ്പി

ചാടിപ്പോയ യുവതിയെ സമീപത്തുള്ള ചന്തയിൽ നിന്നും കണ്ടെത്തിയെങ്കിലും ഒപ്പം വരാനും ആശുപതിയിൽ തിരികെ അഡ്മിറ്റാവാനും തയ്യാറായില്ല...