സനൂപിനെ ഇരുമ്പ് വടി കൊണ്ട് തലക്ക് പിന്നില്‍ അടിച്ചെന്ന് നാലാം പ്രതി, വെട്ടുകത്തി കൊണ്ട് വെട്ടിയെന്ന് അഞ്ചാംപ്രതി

സുജയ്‌യും സുനീഷും വ്യാഴാഴ്ചയാണ് പൊലീസ് പിടിയിലായത്. ഇവരെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും...