സഞ്ജയ് ജോഷിക്ക് എന്‍സിപിയിലേക്ക് ക്ഷണം

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുമായുളള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ബിജെപിയില്‍ നിന്ന് രാജിവെച്ച സഞ്ജയ് ജോഷിക്ക് എന്‍സിപിയിലേക്ക് ക്ഷണം. ജോഷിയെ എന്‍സിപിയിലേക്ക്