ഭയം മൂലം മാറ്റിവച്ച കാര്യം, വെളിപ്പെടുത്തലുമായി സാനിയ മിർസ

ഹാൻഡ്സ്റ്റാൻഡ് ചെയ്തുനിൽക്കുന്ന താരത്തിന്റെ ചിത്രമാണത്. താനെപ്പോഴും ചെയ്യാനാ​ഗ്രഹിച്ചിരുന്ന യോ​ഗാ പോസ് ആണിതെന്നും ഭയം മൂലം ചെയ്യാതിരിക്കുകയായിരുന്നുവെന്നും സാനിയ പറയുന്നു

എന്തൊക്കെ നേട്ടങ്ങള്‍ സ്വന്തമാക്കിയാലും അവസാനം ബാക്കിയാവുക ഒരു കുഞ്ഞൊക്കെ വേണ്ടേ എന്ന ചോദ്യം: സാനിയ മിര്‍സ

കുഞ്ഞില്ലെങ്കിൽ സ്ത്രീയുടെ ജീവിതം പൂര്‍ണമാകില്ലെന്നാണ് പലരും ചിന്തിക്കുന്നതെന്നും സാനിയ പറയുന്നു.