ഫേസ്ബുക്കില്‍ മതവിദ്വേഷപ്രചരണവും തെറിയാഭിഷേകവും ഭീഷണിയും;സൂപ്പര്‍വൈസറായ സംഘപരിവാർ പ്രവർത്തകനെ പിരിച്ചു വിട്ട് ലുലുഗ്രൂപ്പ്

പൗരത്വഭേദഗതി പ്രതിഷേധം ശക്തമായികൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ മതവിദ്വേഷ പ്രചരണം ഫേസ്ബുക്കിലൂടെ നടത്തിയ ജീവനക്കാരനെ പിരിച്ചുവിട്ട് ലുലുഗ്രൂപ്പ്.