വിജയ്‌സേതുപതിയുടെ ആക്ഷന്‍ ചിത്രം ‘സംഗ തമിഴന്‍’; ട്രെയിലറെത്തി

വിജയ് ചന്ദര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാക്ഷി ഖന്നയാണ് നായിക. നിവേത പെതുരാജ്, സൂരി, നാസര്‍ എന്നിവരാണ്