ഏതോ ഒരു സ്ത്രീ ചെയ്തതിന് കോണ്‍ഗ്രസ് എന്ത് പിഴച്ചു; സിപിഎം സമരത്തിനെതിരെ പ്രതികരിച്ച സന്ധ്യയെന്ന വീട്ടമ്മയെ തള്ളി കെ സുധാകരന്‍

കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ ജോജു ജോര്‍ജ് പ്രതികരിച്ചതോടെയാണ് മുൻപ് നടന്ന സന്ധ്യയുടെ പ്രതിഷേധവും ചർച്ചാ വിഷയമായത്.