എത്തിയത് ധീരദേശാഭിമാനികളെ ആദരിക്കാന്‍; രക്തസാക്ഷി മണ്ഡപത്തില്‍ അതിക്രമിച്ച് കയറിയിട്ടില്ലെന്ന് സന്ദീപ് വാചസ്പതി

സന്ദീപ്‌ രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തിയ സംഭവത്തിൽ രൂക്ഷ വിമര്‍ശനവുമായി മന്ത്രിമാരായ തോമസ്‌ ഐസക്കും ജി സുധാകരനും ഇന്ന് രംഗത്ത്