മോദി ചിത്രത്തിന്റെ നിര്‍മാതാവ് മയക്കുമരുന്ന് കേസിലെ പ്രതി , അന്വേഷണവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

സുശാന്തിന്റെ മരണത്തില്‍ ബിജെപിയുടെ പങ്ക് അന്വേഷിക്കണമെന്നും മഹാരാഷ്ട്രയിലെ എന്‍സിപി-ശിവസേന-കോണ്‍ഗ്രസ് സഖ്യം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.