തിരിച്ചടിക്ക് കാരണം പാര്‍ട്ടിതന്നെ; ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നിര്‍ജ്ജീവമെന്ന് സന്ദീപ് ദീക്ഷിത്

മോശം പ്രകടനമാണ് കോണ്‍ഗ്രസിന്റെ നിലവിലെ അവസ്ഥയ്ക്ക് കാരണമെന്ന മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകനുംകോണ്‍ഗ്രസ് നേതാവുമായ സന്ദീപ് ദീക്ഷിത്