കാസര്‍ഗോഡ് മണല്‍ക്കടത്ത് തടയാന്‍ ശ്രമിച്ച പൊലീസിന് നേരെ ആക്രമം

കാസര്‍ഗോഡ് മണല്‍ക്കടത്ത് തടയാന്‍ ശ്രമിച്ച പൊലീസിന് നേരെ ആക്രമം.  പെര്‍ളയിലാണ് സംഭവം. പൊലീസ് മണല്‍ ലോറിക്ക് നേരെ വെടി വച്ചു.

കണ്ണൂരില്‍ മണല്‍ മാഫിയ പോലീസ് സംഘത്തെ ടിപ്പര്‍ലോറിയിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു

കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂറില്‍ തങ്ങളെ പിന്തുടര്‍ന്ന പോലീസ് സംഘത്തെ മണല്‍ മാഫിയ ടിപ്പര്‍ലോറിയിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു .ഇരിട്ടി ഡി വൈ