സനാവുള്ള മരിച്ചു

ജമ്മു കാശ്മീര്‍ ജയിലില്‍ സഹ തടവുകാരന്റെ മര്‍ദ്ദനത്തിനിരയായി ഗുരുതര പരുക്കുകളോടെ ചികിത്സയില്‍ കഴിയുകയായിരുന്ന പാകിസല്ഥാന്‍ പൗരന്‍ സനാവുള്ള രഞ്ജായി മരണമടഞ്ഞു.

സനാവുള്ളയെ ബന്ധുക്കള്‍ സന്ദര്‍ശിക്കും

ജയിലുനുള്ളില്‍ സഹതടവുകാരുടെ മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന പാകിസ്ഥാന്‍ പൗരന്‍ സനാവുള്ള രഞ്ജായിയെ സന്ദര്‍ശിക്കാന്‍ ബന്ധുക്കള്‍ക്ക് അനുമതി ലഭിച്ചു. ചണ്ഡീഗഡിലെ