സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങള്‍; ശ്രീലങ്കൻ ജനതയ്ക്ക് പിന്തുണയുമായി സനത് ജയസൂര്യ

സ്ഥാനം ഒഴിയാതെ തുടരുന്ന ലങ്കന്‍ പ്രസിഡന്റ് ഗോത്തബയ രജപക്‌സെയുടെ വസതി കയ്യടക്കിയപ്പോള്‍ ജയസൂര്യയും തെരുവിലുണ്ടായിരുന്നു.