ഗൗരിലങ്കേഷ് വധം; മുഖ്യപ്രതിയായ ഹിന്ദുത്വതീവ്രവാദി അറസ്റ്റില്‍

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും ഹിന്ദുത്വ തീവ്രവാദിയുമായ റുഷികേഷ് ദിയോദികര്‍ എന്ന മുരളിയെ കര്‍ണാടക പോലീസ് പിടികൂടി.