സമ്പത്തിന് സമ്പത്തുകാലം വരുന്നു; എ സമ്പത്തിന് പുതിയ നിയമനം നല്‍കിയതിനെ വിമര്‍ശിച്ച് കെ സുരേന്ദ്രന്‍

സംസ്ഥാന സര്‍ക്കാര്‍ ക്യാബിനറ്റ് പദവിയോടെ സമ്പത്തിനെ ഡല്‍ഹിയിൽ കുടിയിരുത്താൻ പോവുകയാണ്.