രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മോഷ്ടിച്ചു; ഗാന്ധി എന്ന പേര് ഉപേക്ഷിക്കാന്‍ രാഹുല്‍ തയ്യാറാകണമെന്ന് ബിജെപി

മുന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി വീര്‍ സവര്‍ക്കറെ മണ്ണിന്റെ മകനെന്നാണ് വിശേഷിപ്പിച്ചിരുന്നത്