ദോശയോടൊപ്പം നൽകിയ സാമ്പാറിന് വില 100 രൂപ: ചോദ്യംചെയ്ത വിനോദസഞ്ചാരികളെ ഹോട്ടലുടമ പൂട്ടിയിട്ടു

വിവരം അറിഞ്ഞ് നെടുങ്കണ്ടം പോലീസെത്തി ഇരുകൂട്ടരുമായി ചർച്ച നടത്തി വിഷയം പരിഹരിക്കുകയായിരുന്നു.