ഗ്രീക്ക് പ്രധാനമന്ത്രിയായി സമരാസ് സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡെമോക്രസി പാര്‍ട്ടി നേതാവ് അന്റോണിസ് സമരാസ് ഗ്രീക്ക് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തു വ ന്ന പാസോക്ക്