സൂര്യയുടെ പുതിയ ചിത്രം അൻജാനിന്റെ ഷൂട്ടിംഗ് പൂർത്തിയായി വരുന്നു

സൂപ്പർതാരം സൂര്യയുടെ ഏറ്റവും പുതിയ ചിത്രം അൻജാനിന്റെ ഷൂട്ടിംഗ് പൂർത്തിയായി വരുന്നു. ലിംഗുസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാമന്തയാണ് നായിക.