ഉന്നത ചിന്ത, ഉറച്ച പ്രവർത്തനം; യുപിയിൽ മോദിയുടെയും യോഗിയുടെയും ചിത്രവുമായി സൗജന്യ ഉപ്പും പരിപ്പും വിതരണം

പ്രധാൻമന്ത്രി ഗരീബ് കല്യാൺ അന്ന യോജന നാലു മാസത്തേക്ക് കൂടി നീട്ടിയതായി 20 ദിവസം മുമ്പ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു