സല്‍മാന്‍ ബഷീര്‍ ഇന്ത്യയില്‍ പാകിസ്ഥാന്‍ ഹൈക്കമീഷണറാവും

പാക്കിസ്ഥാന്റെ മുന്‍ വിദേശകാര്യ സെക്രട്ടറി സല്‍മാന്‍ ബഷീര്‍ ഇന്ത്യയില്‍ ഹൈക്കമീഷണറാവും. പാക് പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനി അംഗീകരിച്ച നാമനിര്‍ദേശം