മേല്‍ജാതിക്കാർ മൃഗങ്ങളോടെന്ന പോലെ പെരുമാറുന്നു; തമിഴ്‌നാട്ടിൽ 50ഓളം ദളിതര്‍ ഇസ്ലാം മതം സ്വീകരിച്ചു

ഇവിടെ പ്രധാനമായും ദലിത് സംഘടനയായ തമിഴ് പുലിഗല്‍ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് മതംമാറ്റം നടക്കുന്നത്.