നാഷണൽ പെയിന്റ്സ് ഉടമ നിര്യാതനായി

ഷാർജ:നാഷനൽ പെയിന്റ്സ് ഉടമ സലിം സായഗ്(63)നിര്യാതനായി.ഇന്നലെ രാവിലെ ജോർദാനിലായിരുന്നു അന്ത്യം.ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പെയിന്റ് നിർമ്മാണ സ്ഥാപനത്തിൽ മലയാളികൾ ഉൾപ്പെടെ ഒട്ടേറെ