ലോക്ക് ഡൌണില്‍ ശമ്പളം നൽകാൻ വെെകുന്ന കമ്പനികൾക്കെതിരെ നടപടി പാടില്ല: സുപ്രീം കോടതി

ഗൗരവത്തോടെയും വിശാലമായും കാണേണ്ട ഈ പ്രശ്നത്തിന് അടിയന്തിരമായി കേന്ദ്ര സർക്കാർ പരിഹാരം കണ്ടത്തേണ്ടതുണ്ടെന്നും ബെഞ്ച് പറഞ്ഞു.