ചര്‍ച്ച പരാജയം; ശമ്പള പരിഷ്‌കരണത്തില്‍ തീരുമാനമായില്ല; നവംബര്‍ അഞ്ചിന് പണിമുടക്കുമായി കെഎസ്ആര്‍ടിസി

ഇടതുസംഘടനയായ കെഎസ്ആര്‍ടിഇഎയും അടുത്ത മാസത്തെ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.