അന്വേണസംഘം തെളിവുകള്‍ അവഗണിച്ചു; ഗുജറാത്ത് കലാപത്തിൽ മോദിയുടെ ക്ലീന്‍ ചിറ്റിനെ എതിര്‍ത്ത് സാക്കിയ ജാഫ്രി

ഗുജറാത്തിലെ അഹമ്മദാബാദില്‍ 2002 ഫെബ്രുവരി 28 ന് ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കൊല്ലപ്പെട്ട 68 പേരില്‍ സാക്കിയയുടെ ഭര്‍ത്താവ് എഹ്സാന്‍ ജാഫ്രിയുമുണ്ടായിരുന്നു.