മുംബൈ ഭീകരാക്രമണകേസിലെ മുഖ്യപ്രതി ലഖ്‌വിക്ക് പാകിസ്ഥാന്‍ ജാമ്യം അനുവദിച്ചതിനെതിരെ ഫാത്തിമ ഭൂട്ടോ അടക്കമുള്ള പ്രമുഖരുടെ പിന്തുണ ഇന്ത്യയ്ക്ക്

പാകിസ്താനില്‍ മുംബൈ ഭീകരാക്രമണ കേസില്‍ നിയമനടപടി നേരിടുന്ന ലഷ്‌കര്‍ ഇ ത്വയ്ബ നേതാവ് സക്കി ഉര്‍ റഹ്മാന്‍ ലഖ്‌വിക്ക് തെളിവില്ലെന്ന