നമുക്കിനി രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തേണ്ട വാവേ; അലന്റെ അറസ്റ്റില്‍ മനംനൊന്ത് സജിതാ മഠത്തിലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

അറസ്‌റ്‌റിലായ അലനെയോര്‍ത്ത് മനം നൊന്താണ് സജിതയുടെ കുറിപ്പ്. അലനോട് ഇനി പുസ്തകങ്ങള്‍ വായിക്കേണ്ടെന്നും രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തേണ്ടെന്നും സജിത പറയുന്നു.