സ്വന്തമായി വിമാനമുണ്ടാക്കി പറപ്പിച്ച് ലോകത്തെ അത്ഭുതപ്പെടുത്തിയ സജി തോമസിനെ ഡിസ്‌കവറി ചാനല്‍ ആദരിക്കുന്നു

ബധിരനും മൂകനുമായ തൊടുപുഴ സ്വദേശി സജിക്ക് ദാരിദ്ര്യം കാരണം ഏഴാം ക്ലാസില്‍ പഠനമുപേക്ഷിക്കേണ്ടി വന്നെങ്കിലും ഇന്ന് സജിയെ കാണാനെത്തുന്നവരില്‍ കൂടുതലും