3 വിമാനങ്ങൾ വിൽക്കാൻ എയർ ഇന്ത്യ; വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഓഗസ്റ്റ് 16 വരെ ടെൻഡർ സമർപ്പിക്കാം

2009 ൽ നിർമ്മിച്ച ഇവ മാറ്റി എയർ ഇന്ത്യക്ക് വേണ്ടി പുതിയ വിമാനങ്ങൾ വാങ്ങിക്കാനുള്ള തീരുമാനത്തിലാണ് ടാറ്റ കമ്പനി.