സായി ശ്വേതയെ അപമാനിച്ച സംഭവം; ശ്രീജിത്ത് പെരുമനയ്ക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

സംഭവത്തെ സംബന്ധിച്ച് കോഴിക്കോട് റൂറല്‍ എസ്പിയോട് വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തു.

അഡ്വ. ശ്രീജിത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി സായി ശ്വേത: ‘ഒരു സ്ത്രീയ്ക്കും തന്റെ ദുരനുഭവം ഉണ്ടാകരുത്’

ഒരു സ്ത്രീയ്ക്കും തന്റെ ദുരനുഭവം ഉണ്ടാകരുതെന്ന് സായി ശ്വേത പരാതി നൽകിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.