ഇമ്രാന്റെ പാര്‍ട്ടിയിലെ വനിതാ നേതാവ് വെടിയേറ്റു മരിച്ചു

മുന്‍ക്രിക്കറ്റര്‍ ഇമ്രാന്‍ഖാന്റെ തെഹ്‌രിക് ഇ ഇന്‍സാഫ് പാര്‍ട്ടി സ്ഥാപകരിലൊരാളായ വനിതാ നേതാവ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. പാര്‍ട്ടിയുടെ സിന്ധ് പ്രവിശ്യാ