ജീവിതം ഒരു വെല്ലുവിളയായി കണ്ട് രണ്ടുലക്ഷം രൂപ ബാങ്ക് വായ്പയെടുത്ത് കാരിബാഗ് യുണീറ്റ് തുടങ്ങിയ ഈ അഞ്ച് വനിതകള്‍ ഇന്ന് തങ്ങളുടെ മലയാളത്തനിമയുള്ള ബാഗുകള്‍ ബാഴ്‌സലോണയിലേക്ക് കയറ്റിയയക്കാനുള്ള തയ്യാറെടുപ്പിലാണ്

തൊടുപുഴ മുതലിയാര്‍മഠത്തിലുള്ള ‘സഹയാത്രി എക്കോ കാരിബാഗ് യൂണിറ്റ്’ നല്‍കുന്നത് ഒരു പാഠമാണ്. സീരിയല്‍ കഥാപാത്രങ്ങള്‍ക്കിടയില്‍ ജീവിതം തളച്ചിട്ട് അവര്‍ക്കുവേണ്ടി വിലപിക്കാതെ